Tuesday, December 1, 2009

വിടാ ,,,,,,,,,,,,

പ്രിയപ്പെട്ട എന്റെ കോളേജ് ,,,,,,,,,,

ഞാന്‍ നിന്നില്‍ നിന്നും തിരിഞ്ഞു നടക്കുകയാണ്,,,,,,,,,,,,,,,,,,,,,,

നിസങ്കതയോടെ ,,,,,,,,,,,,,,,,ഇതു കാലത്തിന്റെ അനിവാര്യതയെന്നരിയാം,,,,,,,,,,,,,,,,,,,,,,,,,,,,

എങ്കിലും നെഞ്ച് പിടയുന്നു,,,,,,,,,സൌഹൃദവും,,,,,,,,,,സാഹോദര്യ സ്നേഹവും,,,,എല്ലാം നിന്നില്‍ നിന്നു ഞാന്‍ അറിഞ്ഞു,,,,,,,,,,,,,,,

നാളെകളെ കുറിച്ചുള്ള വ്യാകുലതയില്‍,,,,,,,ഞാന്‍ ഒന്നു വിടപറയാന്‍ പോലും നില്‍ക്കാതെ,,,,,,,,തിരിഞ്ഞു നടന്നു,,,,,,,,,,,,,,,,,,,,,

നിറ കണ്ണുകളുമായി,,,,,,ഒന്നു,,,,,,,,,,,,തിരിഞ്ഞുനോക്കട്ടേ,,,ഞാന്‍,,,,,,,,,,,,,,,,,,

ഞാന്‍ ഓര്‍ക്കുകയാണ്,,,,,,നി എനിക്ക് എല്ലാമായിരുന്നു,,,,,,,,,,,,,,,,

തമാശകളും,,,,,കളിചിരിയും,,,,,,നിറ സൌഹൃദവുമായി,,,,,,,,എന്നെ ഞാനാക്കിയ,,,,,,,,എന്റെ നൊമ്പരങ്ങള്‍ മായ്ച്ച എന്റെ കൂട്ടുകാരി,,,,,,,,,,

വിങ്ങുന്ന നെഞ്ച് സമ്മതിക്കില്ലെങ്കിലും,,,,,,,,,വിടാ ,,,,,,,,,,

നിനക്കു വിടാ ,,,,,,,,,,,,,,കണ്ണീരോടെ വിടാ,,,,,,,,,,,,,,,,,,,,,,,