Saturday, October 24, 2009

ഇവിടെ ഞാന്‍ ജയിക്കുന്നു,,,,,,,,

തോല്‍വി എനിക്കിഷ്ടമാണ് ,,,,,,,അത് നിനക്കു വേണ്ടിയാണെങ്കില്‍,,,,,,,,,,,,,,
ദേഷ്യം എനിക്കിഷ്ടമാണ്,,,അത് നിന്റെതാണെങ്കില്‍,,,,,,,,
കണ്ണുനീര്‍ എനിക്കിഷ്ടമാണ്,,,,,,,,,,,അടുത്ത് ആശ്വസിപ്പിക്കാന്‍ നീ ഉണ്ടെന്കില്‍,,,,,,,
മരണം എനിക്കിഷ്ടമാണ്,,,,,,,,,നിന്റെ ഓര്‍മയില്‍ എന്നും ഞാന്‍ ജീവിക്കുമെങ്ങില്‍,,,,,,,
,,,,,,,,

നാളെകളെ കുറിച്ചു ഞാന്‍ ഓര്‍ക്കാറില്ല ................ഇന്നെനിക്കു നീ സ്വര്‍ഗം തീര്‍ക്കുമ്പോള്‍,,,,,,,,,

Tuesday, October 20, 2009

ബി എഡ് എന്റെ ബെഡ്

ഇന്നു ഞാന്‍ ഞെട്ടി ഉണര്‍ന്നത്,,,,,,,,,എന്റെ കോളേജ് കിനാവ് കണ്ടുകൊണ്ടായിരുന്നു,,,,,,,,
എങ്ങും ആള്‍കൂട്ടം,,,,,,ഭയന്ന് വിറങ്ങലിച്ച് നില്ക്കുന്ന കുട്ടികള്‍ ,,,,,,,,,,,,, ഉള്ളില്‍ കശാപ്പ് ചെയ്യുകയാണെന്ന ഭാവത്തോടെ നെഞ്ചില്‍ കൈ വച്ച് പേടിയോടെ മുഖാമുഖം നോക്കുന്നു,,,,,,,,കൂട്ടത്തില്‍ നിന്നു മാറി,,,,,,,,
കൂട്ടം തെറ്റിയ ആട്ടിന്‍ കുട്ടിയെപ്പോലെ ഞാന്‍,,,,,,,,എങ്ങും ശ്മശാന മൂകത,,,,,,,,


എന്താണെന്നോ,,,,,,,,,,,,,?
അറിയണ്ടേ?
ഇന്നാണ് ഞങ്ങളുടെ ഹൃദയം കീറി അറിവ് പുറത്തേക്ക് കൊണ്ടു വരുവാന്‍ കുറെ പ്രഭുലന്മാര്‍ വന്നത്,,,,,,,,
ഇന്നു ഞങ്ങള്‍ക്ക്‌ വൈവാ ആണ്,,,,,,,,,,,പരീക്ഷപ്പനി,,,,,,, എങ്ങും പരന്നു തുടങ്ങി,,,,,,,,,
സൂക്ഷിക്കുകാ,,,,,,,,,,തട്ടിപ്പോകാതെ ,,,,,,,,,,,

Saturday, October 17, 2009

നിന്നെ ഞാന്‍ എന്നെക്കാള്‍ സ്നേഹിക്കുന്നു,,,,,,

അക്ഷരങ്ങള്‍ എന്റെ വിധിയെ തിരുത്തിയെഴുതുമെന്ന പ്രത്യാശാ...........
എന്റെ മൌന നൊമ്പരങ്ങള്‍ ....നെ കാണുമെന്ന പ്രത്യാശാ ...........
എന്റെ സ്നേഹം,,, എന്റെ വേദന,,,,എന്റെ വിരഹം,,,,,,എല്ലാം,,,,,,
ഞാന്‍ എഴുതിയ എന്റെ വരികള്‍ മാത്രമാണെന്റെ സ്വന്തം,,,,,,,
എന്നെ അറിയാനുള്ള മാധ്യമം,,,,,
ഒടുവില്‍ എല്ലാം കൈവിട്ട് ,,,,,,,,അകലെ അകലെ മറയുമ്പോള്‍ ,,,,,,,
നീ മാത്രമാണെന്റെ മൂക സാക്ഷി ,,,,,,,,,,,,
എന്റെ ഖണ്ഡത്തില്‍ നിന്നുയര്‍ന്ന ഗദ്ഗദം,,,,,,,,,
എന്നെ ഇല്ലാതാക്കുന്ന,,,, നോവിന്റെ,,,,,,,,നൊമ്പരത്തിന്റെ,,,,,,,,അടയാളം,,,,,,,,,

ഞാന്‍ ഇന്നും ആശിക്കുന്നു,,,,,,,
നീ എന്നെ അറിയുകാ ........എന്റെ അക്ഷരങ്ങള്‍,,,,,,എന്റെ തൂളികയാ,,,,,,,
ചോരപുരണ്ട എന്റെ വാക്കുകള്‍,,,,,,,,,,,

ജീവന്‍ വെടിഞ്ഞ ദേഹം നോക്കി അന്നവര്‍ പറയും............
''അവള്‍ എത്രനിഷ്കളങ്കാ .........പാവം പെണ്‍കൊടി,,,,,,,''
എന്റെ അക്ഷരങ്ങള്‍,,,,,,,,,,,,നെ മാത്രമെനിക്ക് തുണ ,,,,,,,,,,,
സ്നേഹം കൊണ്ട വീര്‍പ്പുമുട്ടിച്ചതും,,,,,,വാത്സല്യം കൊണ്ട കഴുത്തു ഞെരിച്ചതും,,,,,,
ആരുമറിയാതെ എന്റെ ഉള്ളുപിടഞ്ഞതും,,,,,,
എന്തിനും,,,,,,നീ മാത്രം സാക്ഷി,,,,,,,,,,
രാത്രിമഴാ ,,,നീ എന്‍ മൌനത്തിന്‍ ,,,മൂകസാക്ഷി,,,,

Monday, October 12, 2009

പൂത്തു തളിര്‍ത്തു നിന്ന ഒരു കാലത്തിന്റെ ഇങ്ങേ അറ്റത്ത്‌ നിന്നുകൊണ്ട് ;പോയ കാല വിങ്ങലുകളെ ,നിലാവുകളെ ,ആത്മാവില്‍ തെളിഞ്ഞ ഭാഷ കൊണ്ടു ഞാന്‍ ഇതില്‍ പകര്‍ത്തുന്നു,,,,,,,,,,,,

കരക്കാട്ടിന്റെ കുളിര്‍മ്മഏന്തി നില്ക്കുന്ന തിളങ്ങുന്ന പ്രഭാതത്തില്‍ ;മന്ത മാരുതന്റെ ചാരുതയില്‍,,,,

മേനി പൂത്തു നില്‍ക്കുമ്പോള്‍ ;എന്റെ ജനലഴികളിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി,,,,,,,,,,

തിളങ്ങുന്ന പ്രകൃതിയില്‍ കണ്ണും നട്ടിരിക്കുമ്പോള്‍ അറിയാതെ എന്റെ മുന്നില്‍ നിഴലായ്‌ പതിഞ്ഞതാവാം

നിന്റെ സുന്ദര വദനം ,,,,

വരണ്ട മണ്ണിനു മീതെ മഴ പെയ്യുന്നത് പോലെയായിരുന്നു സ്നേഹം,,,,,,,,,,,

തളിരിലകളും പൂക്കളും നിലാവുമായിരുന്നു,,,,,,, സ്നേഹം,,,,,,,,,

ഇപ്പോഴെനിക്ക്‌ ദുക്ഖങ്ങള്‍ ഇല്ല .......... ഞാന്‍ എത്ര ഭാഗ്യവതി,,,,,,

അങ്ങനെ ഒരാളുടെ കാലൊച്ച കേട്ടില്ലായിരുന്നെന്കില്‍ ...............

രണ്ടു കൈകള്‍ സ്നേഹവുമായ്‌ എന്റെ നേര്‍ക്ക്‌ നീണ്ടില്ലായിരുന്നെന്കില്‍,,,,,,,,

Monday, October 5, 2009

എന്‍റെ കൂട്ടുകാരന്‍,,,,,,,,,,,,,,

നിന്നെ കുറിചോര്‍ക്കുവാന്‍,,,,,,,,,,,,,,മിഴിനീരില്‍ ചാലിച്ച ഇത്തിരി ഓര്‍മ്മകള്‍,,,,,,,,,,,,,,,,,,,,,,
മഴ നനഞ്ഞ കിനാവും ചിതലരിച്ച ചിന്തകളും,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
അന്ന്,,,,വിരിമര്‍വില്‍ മറഞ്ഞു നിന്ന് ,,,,,, മൌനം കോണ്ട് പൂമാല ചാര്‍ത്തി,,,,,,,,,,,
നിന്നിലേക്ക്‌ ഒഴുകി ഒഴുകി എത്തിയ കാളിന്ദി,,,,,,,,,,,,,,,,,,,,,,,
ഇന്ന് ,,,,,,,,,,,,,,,,ഒരു മണ്ണ് ചെരാതിന്റെ വെട്ടമായി,,,,,,,
തൂമഞ്ഞിനിടയില്‍,,,,,,,,ആ തണുത്ത കാറ്റില്‍ ,,,,,,,,,,,,,,,,കുരുങ്ങിക്കിടക്കുന്ന ,,,,കുഞ്ഞിളം തൂവല്‍ ,,,,,,,,,
ഇരുള്‍ മൂടിയ നിന്റെ ചിത്തം,,,,,,,,,അലങ്കരിച്ചവള്‍,,,,,,,,നിന്റെ ഗദ്ഗദം കോണ്ട് കവിത രചിച്ചവള്‍,,,,,,,,,
ഒടുവില്‍ നിന്‍റെ ചോര കൊണ്ട് ചിത്രം വരച്ചവള്‍,,,,,,,,,,ഇവള്‍ ,,,,,,,,,,,,,നിന്‍റെ കൂട്ടുകാരി,,,,,,,,,,,

സ്നേഹം

ഇന്നലെ,യിന്നായി,നാളെയായ്,നീളും-
കടങ്കഥയുള്ളില്‍ ,ചിപ്പിയില്‍ മുത്തുപോ-
ലോളിയാര്‍ന്നുണരുന്നൊരുണ്വയായ്,തത്വമായ്,
അണ്ഡകടാഹങ്ങളെല്ലാം ഹ്യദന്തത്തി-
ലൊന്നായൊതുക്കും വിരുതായ്, മദംവായ്ക്കു-
മോരോ മനസ്സിലുമറിവിന്‍ പൊരുളായി,
ശാന്തിയായ്, വിശ്വസംഗീതമായ്, സ്നേഹമേ!
നീ കോടികോടിക്കിരണങ്ങള്‍ തൂകുന്നൊ-
രുജ്ജ്വല സൂത്യനായ് എന്നുമുയിര്‍ക്കൊള്‍വൂ........

വേര്‍പ്പാട്