Friday, June 24, 2011
എന്റെ സ്വപ്നം
Thursday, November 18, 2010
ചുവന്ന പൂക്കള്‍
********************************
ജൂലൈ -മൂന്ന്
അവിടെ ,ആ ഇരുനില വീട്ടില്‍ ,,,കല്യാണ പന്തല്‍ ഒരുങ്ങുകയായി,,,മുകളില്‍ ബാല്‍ക്കണിയില്‍ കൊച്ചു പിള്ളേരുടെ കൂടെ ഇരിക്കുന്ന ഫിത ,,,അവളുടെ കണ്ണുകള്‍ ആരെയോ തിരയുന്നുണ്ട്,,,,,,,,,ഗോവണികള്‍ കയറി ഇളം റോസ് ഷര്‍ട്ട് ധരിച്ച സുമുഖനായ ചെറുപ്പക്കാരന്‍ കടന്നു വരുന്നു,,,,,,-ഷമീര്‍ ,,,,,,,,,,,,അവനെ കണ്ടപ്പോള്‍ ഫിതയുടെ മുഖം തുടുത്....,,,,,,,,,,,,,,അവളുടെ ചുണ്ടിലെ ലിപ്സ്ടിക് നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു,,,'താനെന്താ ചുണ്ടില്‍ തെചിരിക്കുന്നത്?ഇങ്ങനെയൊന്നും വേണ്ടാ,,,,താന്‍ തനി നാടനായാ മതി,,,,,,,'ഇത് കേട്ടപ്പോള്‍ അവള്‍ ഒന്ന് വിളറി,,,,,,
താഴെ ,,മൈലാഞ്ചി കല്യാണം നടക്കുമ്പോള്‍ ശമീരിന്റെ മനവാട്ടിയാകാന്‍ കൊതിച്ചു കൊണ്ട് ഫിതാ ,,,,,വീണ്ടും ശമീരിന്റെ ഗന്ധം,,,,'നിന്‍റെ ചുണ്ടിലെ ചായം ഞാന്‍ മായ്ച്ചു തരാം' എന്ന് നുനചിരിയോടെ അവന്‍ പറഞ്ഞു,,,,,,,,
പന്തലില്‍ ഭക്ഷണം വിലംബികൊണ്ടിരിക്കുന്നു,,,,,,,,,ഫിത കൂട്ടുകാര്‍ക്കൊപ്പം താഴോട്ടു ചെന്ന്,,,,,,,,അവിടെ അടുത്ത വീട്ടില്‍ നിന്ന് കൊണ്ട് ഷമീര്‍ വിളിക്കുന്നു,,,,,,,,,ആരും കാണാതെ അവള്‍ ചെന്ന്,,,,,,,,,,
സമീറിന്റെ കൈകള്‍ അവള്‍ക്കു നേരെ നീങ്ങി,,,,,അവന്റെ കൈകളിലെ കാന്തികത്വം കണ്ടിട്ടെന്നപോലെ അവള്‍ പുറം കൈകള്‍ നീട്ടി,,,,,,,,,,,,''ഇവിടെയല്ല,,,,,,,,,
ഞാന്‍ ,,,,,,,,,,,,,,തരട്ടെ?,,,,,,,,,,,,,,,,,,,''
ഉം,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ങ്ഹാ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,''
വാക്കുകള്‍ മുറിഞ്ഞു പോകുന്നു,,,,,,,,,,,,,,,,,പുറം ലോകം ശ്രദ്ധിക്കാതെ അവള്‍ പറഞ്ഞു,,,
''മതി,,,,,,,,,,,,,,,''
രണ്ടുപേരും മാറി മാറി നോക്കി,,,,,,,,,ഒരുതരം മരവിപ്പോടെ അവള്‍ പറഞ്ഞു,,,,,,,,,''ആരെങ്കിലും അറിഞ്ഞാ ഞാന്‍ ചാവും,,,,,,,,,,,''
''ഇല്ലാ,,,,,ആരും അറിയില്ല,,,,,,,,''
, **********
മാസങ്ങള്‍ പിന്നിട്ടു,,,,,ഫോണിലൂടെ അവള്‍ ഒരുപാട് ചോദ്യങ്ങള്‍ സമീരിനോട് ചോദിച്ചു,,,,,,,,,,,എല്ലാത്തിനും മറുപടിയായി അവനും ചോദിച്ചു,,,,,,,,,,''എന്റെ കൂടെ നീ വരുമോ,,,,,,,,,''
അവളുടെ ശബ്ദം നിലച്ചു,,,,,,,,,,,,,,തന്റെ പ്രിയപ്പെട്ടവരേ വിട്ടുപോകാന്‍ അവള്‍ തയ്യാറായിരുന്നില്ല,,,,,,,,,,,,ഓര്‍മ്മകളില്‍ ആ ജൂലൈ മൂന്നിന്റെ ചുവപ്പ് മാത്രം,,,,,,,,,,,,,,,
''മറക്കില്ലൊരിക്കലും നിന്‍ മുഖം,,,,,,,,,,,,,,മറന്നെന്നു തോന്നും കാലം ഞാന്‍ മരിച്ചെന്നു നിനയ്ക്ക നീ,,,,,,,''
കാലങ്ങള്‍ കടന്നുപോയി,,,,,,,,നിറം മങ്ങിയ പുതുവത്സരവും കടന്നു,,,,ഒരു ഫെബ്രുരി പതിനാലു,,,,,,,,,,,
ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളുമായി അവള്‍ തന്റെ വലെന്റിനേ വിളിച്ചു,,,,,,,,അങ്ങേ തലയ്ക്കല്‍ വേറൊരു ശബ്ദം,,,,''ഞാന്‍ മനു,,,,,,,,,,,,,,ഫിതയുടെ ബാപ്പയോട് പെണ്ണ് ചോദിക്കാന്‍ ഞങ്ങള്‍ ഇന്ന് വരും'',,,,,,,,,,,,,,
''വേണ്ട,,,,,,,പിന്നേ ഞാന്‍ ജീവിചിരിക്കില്ലാ,,,,,,,,,,''-ഫിത തേങ്ങി,,,,,,,,,,,
''പിന്നേ എന്തിനു നീ ഷമീറിനെ സ്നേഹിച്ചു?-,,,,,,,,ഒത്തിരി ചോദ്യസരങ്ങള്‍ ഫിതയുടെ നേരേ ഉയര്‍ന്നു,,,,,,,ചവിട്ടി നിന്ന ഭൂമി പിളരും പോലെ അവള്‍ക്കു തോന്നി,,,,,,,,,,,,
****************
ഒരുദിവസം അവര്‍ വീണ്ടും കണ്ടു മുട്ടി,,,,,,,,,,,,,
''നീ എന്ത് തീരുമാനിച്ചു? എന്റെ കൂടെ വരുമോ?,,,,,,,''
''ഞാന്‍ വന്നാല്‍,,,,,,,,,,,,എന്റെ വാപ്പ തളര്‍ന്നുപോകും,,,,,,,,,,,,,,,എനിക്ക് നിന്നെ വേണം,,,,,,,,,,,പക്ഷേ,,,,,,,,,,,,,''
''കരയാതെ,,,,,,,,,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
നമുക്ക്,,,,,,,,,,,,,,,,കൂട്ടുകാര്‍ ആയാലോ?''
മൌനം,,,,,,,,,,,,,,,,,,,,നമുക്ക് പോകാം,,,,,,,,,,,,,,,
വയ്കിയിരിക്കുന്നു,,,,,,,,,,,,,,,
പിറ്റേന്നു,,,,,,,,അവളുടെ ഹൃദയത്തെ കീറി മുറിച്ചു ഒരു പുഞ്ചിരി പോലും പകരം നല്‍കാതെ അവന്‍ കടന്നുപോയി,,,,,,,,,,
അവസാനത്തെ ഫോനെ കള്‍,,,,,അവള്‍ വിളിച്ചു,,,,,,,,,,,,,,
അങ്ങേ തലയ്ക്കല്‍,,,,,,,,,,,,''നീയിനി ഫോണ ചെയ്യരുത്,,,,,,,,,,,,എന്നെ ഭ്രാന്തനാക്കരുത്,,,,,നമുക്ക് പിരിയാം,,,,,,,,,''ഫിതയ്ക്ക് തേങ്ങല്‍ അടക്കാനായില്ല,,,,,,,,,,,,
എന്നും പുസ്തകങ്ങള്‍ മാത്രം കൂട്ടായി ,ഒറ്റപ്പെട്ടു ജീവിച്ച അവളില്‍,,,,സ്നേഹത്തിന്റെ തിരിനാമ്പ് തെളിയിച്ച ഷമീര്‍,,,,,,,,എല്ലാ പ്രതീക്ഷകളും തല്ലിയുടച്ച്,,,,,,,,,,,,ഇത് പുരുഷ വര്‍ഗ്ഗത്തിന്റെ മാത്രം കഴിവോ?,,,,,,,,
അങ്ങകലെ ഒരു മരക്കൊമ്പില്‍ കൂട്ടുകാര്‍ ഓടിയോളിച്ചപ്പോള്‍ ,,,,ഒടുവിലത്തേ പുന്ന്യവാക പക്ഷി താനെ ഇണയെ നീട്ടി വിളിക്കുന്നു,,,,,,,,,,ഇവിടെ,,,,,,,,,,,ഒരു അനന്തശയനം പോലെ ,,,,,,,,അവളുടെ ഓര്‍മ്മകള്‍,,,,,,,പാതിരാവില്‍ വിരിയുന്നു,,,,,,,,,,,,ആരും കാണാതെ,,,,
മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളുടെ ഭാണ്ടവുമായി.....മിഴികളി ഈറന്‍ അണിഞ്ഞു കൊണ്ട്,,,,,,,,,ഫിതാ,,,,,,,,,,വീട്ടില്‍ സമഗ്രമായ വിവാഹ ആലോചനകള്‍ നടക്കുമ്പോഴും അവളുടെ മനസ്സ്,,,,,കൊഴിഞ്ഞു പോയ മോഹത്തിന്‍ നാമ്പുകള്‍ തേടുന്നു,,,,,,,
കാലം അവളില്‍ നിര ഭേദങ്ങള്‍ വരുതിയില്ലാ,,,,,,,,,,,,,,,,ഇന്നെന്ന ഓര്‍മ്മകള്‍ ഇന്നലെകളില്‍ ചെന്ന് പതിച്ചതുമില്ലാ,,,,,,,ഒന്നുമാത്രം അവശേഷിച്ചു,,,,,,,,,,നിറം മങ്ങിയ ഭൂത കാലത്തിന്റെ ചായ ചിത്രങ്ങള്‍ ചാലിച്ച് കൊണ്ട് ഫിതാ,,,,,,,,തെങ്ങുകയാണോ,,,,,,അതോ മണ്ടഹസിക്കുകയോ?,,,,,,,,,
അവള്‍,,,,,,,,,,,,,,ഇല പൊഴിഞ്ഞ ഇട നാഴിയില്‍ ആരുടെയോ കാലൊച്ചകള്‍ തിരയുന്നു,,,,,,,,,ആരുടെ?എന്തിനു?,,,,,,,,,,
ഇന്ന് ഫിതയുടെ പൂന്തോപ്പില്‍ വാടിയ ഒരു പൂ മാത്രം ബാക്കി,,,,,,,,,,ഒരു ചുവന്ന പൂവ്,,,,,,,,,തന്റെ ചുണ്ടില്‍ ഷമീര്‍ സമ്മാനിച്ച അതേയ് ചുവപ്പ്,,,,,,,,,,,,,ഫിത ആ പൂ ചെടിക്ക് വെള്ളം തൂകുന്നു,,,,,,,,കഴിഞ്ഞ ഓര്‍മ്മകള്‍ കാത്തു സൂക്ഷിക്കാനെന്ന പോലെ,,,,,,,,,,,,,,,
Tuesday, December 1, 2009
വിടാ ,,,,,,,,,,,,
പ്രിയപ്പെട്ട എന്റെ കോളേജ് ,,,,,,,,,,
ഞാന്‍ നിന്നില്‍ നിന്നും തിരിഞ്ഞു നടക്കുകയാണ്,,,,,,,,,,,,,,,,,,,,,,
നിസങ്കതയോടെ ,,,,,,,,,,,,,,,,ഇതു കാലത്തിന്റെ അനിവാര്യതയെന്നരിയാം,,,,,,,,,,,,,,,,,,,,,,,,,,,,
എങ്കിലും നെഞ്ച് പിടയുന്നു,,,,,,,,,സൌഹൃദവും,,,,,,,,,,സാഹോദര്യ സ്നേഹവും,,,,എല്ലാം നിന്നില്‍ നിന്നു ഞാന്‍ അറിഞ്ഞു,,,,,,,,,,,,,,,
നാളെകളെ കുറിച്ചുള്ള വ്യാകുലതയില്‍,,,,,,,ഞാന്‍ ഒന്നു വിടപറയാന്‍ പോലും നില്‍ക്കാതെ,,,,,,,,തിരിഞ്ഞു നടന്നു,,,,,,,,,,,,,,,,,,,,,
നിറ കണ്ണുകളുമായി,,,,,,ഒന്നു,,,,,,,,,,,,തിരിഞ്ഞുനോക്കട്ടേ,,,ഞാന്‍,,,,,,,,,,,,,,,,,,
ഞാന്‍ ഓര്‍ക്കുകയാണ്,,,,,,നി എനിക്ക് എല്ലാമായിരുന്നു,,,,,,,,,,,,,,,,
തമാശകളും,,,,,കളിചിരിയും,,,,,,നിറ സൌഹൃദവുമായി,,,,,,,,എന്നെ ഞാനാക്കിയ,,,,,,,,എന്റെ നൊമ്പരങ്ങള്‍ മായ്ച്ച എന്റെ കൂട്ടുകാരി,,,,,,,,,,
വിങ്ങുന്ന നെഞ്ച് സമ്മതിക്കില്ലെങ്കിലും,,,,,,,,,വിടാ ,,,,,,,,,,
നിനക്കു വിടാ ,,,,,,,,,,,,,,കണ്ണീരോടെ വിടാ,,,,,,,,,,,,,,,,,,,,,,,
Saturday, November 21, 2009
പെയ്തൊഴിഞ്ഞ പെരു മഴാ ,,,,,,,,,,,,,,,,
ഒരു പെരുമാഴാക്കാലം,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഇവിടെ എന്റെ മനസ്സിനെ തണുപ്പിച്ചു കൊണ്ട്,,,,,,,,,,
പെയ്തു,,,പെയ്തു,,,,പെയ്ത,,,,,,,,,,,,,
ഇന്നു,,,,,, ഒരു മൂടല്‍ മഞ്ഞുപോലും ബാക്കിവെക്കാതെ,,,,,,
അവിശേഷിച്ച ഇത്തിരി ഓര്മതുട്ടുകള്‍,,,,,,,,,,,,,,,
മഴാതോര്‍ന്നോരാകാശം പോലെ,,,,,,,,,
എന്റെ ഉള്ളം,,,,
Thursday, November 5, 2009
ഞാന്‍
ഇനി വയ്യ,,,,,,,,,,,,,,,,,,,,,,,,,കരയാന്‍,,,,,,,,,,,,,,വെറുതെ ഒഴുക്കണ കണ്ണീര്‍ ഇന്നൊരു പുഴയായി മാറിക്കാനും,,,,,,,,
ഒരു ചാലിയാര്‍ പുഴാ,,,,,,കണ്ണീര്‍ കൊണ്ട് സമ്രിധമായ ചാലിയാര്‍,,,,,,,,,,,,,,,
ശവമന്ജമായി,,,,,,,,,,,,,,,,
എന്റെ ,,,,,,,,,,,,,,,,,,,എന്റെ ഉള്ളം,,,,,,,,,,,,,,,,,
അതുപോലെ,,,,,,,,ഒരു ശവക്കൂമ്ബാരം,,,,,,,,,ദുഖങ്ങളുടെ,,,,,,,,,,,,,,,നൊമ്പരങ്ങളുടെ,,,,,,,,,,,,,,,
എത്രപേര്‍ വെള്ളം കുടിച്ചു മരിക്കുന്നു,,,,,,,,,,,,,!
എന്റെ ദാഹം മാറ്റാന്‍,,,,,,,,,,,,ഒരിറ്റു വിഷം,,,,,,,,,,,,,,,,,
ഞാന്‍ ഒഴുകുന്നു,,,,,,,,,,,,വീണ്ടുമൊരു ചാലിയാര്‍ പുഴാ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Saturday, October 24, 2009
ഇവിടെ ഞാന്‍ ജയിക്കുന്നു,,,,,,,,
ദേഷ്യം എനിക്കിഷ്ടമാണ്,,,അത് നിന്റെതാണെങ്കില്‍,,,,,,,,
കണ്ണുനീര്‍ എനിക്കിഷ്ടമാണ്,,,,,,,,,,,അടുത്ത് ആശ്വസിപ്പിക്കാന്‍ നീ ഉണ്ടെന്കില്‍,,,,,,,
മരണം എനിക്കിഷ്ടമാണ്,,,,,,,,,നിന്റെ ഓര്‍മയില്‍ എന്നും ഞാന്‍ ജീവിക്കുമെങ്ങില്‍,,,,,,,
,,,,,,,,
നാളെകളെ കുറിച്ചു ഞാന്‍ ഓര്‍ക്കാറില്ല ................ഇന്നെനിക്കു നീ സ്വര്‍ഗം തീര്‍ക്കുമ്പോള്‍,,,,,,,,,
