Saturday, November 21, 2009

പെയ്തൊഴിഞ്ഞ പെരു മഴാ ,,,,,,,,,,,,,,,,

ഭൂമിക്കു മീതെ ,,,,,,,,,,,,,,,,,,,,,,,,,,മേഘ ഗര്ജനങ്ങള്‍,,,,,
ഒരു പെരുമാഴാക്കാലം,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഇവിടെ എന്റെ മനസ്സിനെ തണുപ്പിച്ചു കൊണ്ട്,,,,,,,,,,
പെയ്തു,,,പെയ്തു,,,,പെയ്ത,,,,,,,,,,,,,
ഇന്നു,,,,,, ഒരു മൂടല്‍ മഞ്ഞുപോലും ബാക്കിവെക്കാതെ,,,,,,
അവിശേഷിച്ച ഇത്തിരി ഓര്മതുട്ടുകള്‍,,,,,,,,,,,,,,,
മഴാതോര്‍ന്നോരാകാശം പോലെ,,,,,,,,,
എന്റെ ഉള്ളം,,,,

No comments:

Post a Comment