ചുണ്ട് വരണ്ടിരിക്കുന്നു,,,,,,,,,,,,,,,,,,,,,,കണ്ണുനീര്‍ വാര്‍ന്നു കണ്ണും,,,,,,,,,,,,,,,,,,,,,മുഖവും,,,,,,,,,,,,
ഇനി വയ്യ,,,,,,,,,,,,,,,,,,,,,,,,,കരയാന്‍,,,,,,,,,,,,,,വെറുതെ ഒഴുക്കണ കണ്ണീര്‍ ഇന്നൊരു പുഴയായി മാറിക്കാനും,,,,,,,,
ഒരു ചാലിയാര്‍ പുഴാ,,,,,,കണ്ണീര്‍ കൊണ്ട് സമ്രിധമായ ചാലിയാര്‍,,,,,,,,,,,,,,,
ശവമന്ജമായി,,,,,,,,,,,,,,,,
എന്റെ ,,,,,,,,,,,,,,,,,,,എന്റെ ഉള്ളം,,,,,,,,,,,,,,,,,
അതുപോലെ,,,,,,,,ഒരു ശവക്കൂമ്ബാരം,,,,,,,,,ദുഖങ്ങളുടെ,,,,,,,,,,,,,,,നൊമ്പരങ്ങളുടെ,,,,,,,,,,,,,,,
എത്രപേര്‍ വെള്ളം കുടിച്ചു മരിക്കുന്നു,,,,,,,,,,,,,!
എന്റെ ദാഹം മാറ്റാന്‍,,,,,,,,,,,,ഒരിറ്റു വിഷം,,,,,,,,,,,,,,,,,
ഞാന്‍ ഒഴുകുന്നു,,,,,,,,,,,,വീണ്ടുമൊരു ചാലിയാര്‍ പുഴാ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Subscribe to:
Post Comments (Atom)

No comments:
Post a Comment