Saturday, October 17, 2009

നിന്നെ ഞാന്‍ എന്നെക്കാള്‍ സ്നേഹിക്കുന്നു,,,,,,

അക്ഷരങ്ങള്‍ എന്റെ വിധിയെ തിരുത്തിയെഴുതുമെന്ന പ്രത്യാശാ...........
എന്റെ മൌന നൊമ്പരങ്ങള്‍ ....നെ കാണുമെന്ന പ്രത്യാശാ ...........
എന്റെ സ്നേഹം,,, എന്റെ വേദന,,,,എന്റെ വിരഹം,,,,,,എല്ലാം,,,,,,
ഞാന്‍ എഴുതിയ എന്റെ വരികള്‍ മാത്രമാണെന്റെ സ്വന്തം,,,,,,,
എന്നെ അറിയാനുള്ള മാധ്യമം,,,,,
ഒടുവില്‍ എല്ലാം കൈവിട്ട് ,,,,,,,,അകലെ അകലെ മറയുമ്പോള്‍ ,,,,,,,
നീ മാത്രമാണെന്റെ മൂക സാക്ഷി ,,,,,,,,,,,,
എന്റെ ഖണ്ഡത്തില്‍ നിന്നുയര്‍ന്ന ഗദ്ഗദം,,,,,,,,,
എന്നെ ഇല്ലാതാക്കുന്ന,,,, നോവിന്റെ,,,,,,,,നൊമ്പരത്തിന്റെ,,,,,,,,അടയാളം,,,,,,,,,

ഞാന്‍ ഇന്നും ആശിക്കുന്നു,,,,,,,
നീ എന്നെ അറിയുകാ ........എന്റെ അക്ഷരങ്ങള്‍,,,,,,എന്റെ തൂളികയാ,,,,,,,
ചോരപുരണ്ട എന്റെ വാക്കുകള്‍,,,,,,,,,,,

ജീവന്‍ വെടിഞ്ഞ ദേഹം നോക്കി അന്നവര്‍ പറയും............
''അവള്‍ എത്രനിഷ്കളങ്കാ .........പാവം പെണ്‍കൊടി,,,,,,,''
എന്റെ അക്ഷരങ്ങള്‍,,,,,,,,,,,,നെ മാത്രമെനിക്ക് തുണ ,,,,,,,,,,,
സ്നേഹം കൊണ്ട വീര്‍പ്പുമുട്ടിച്ചതും,,,,,,വാത്സല്യം കൊണ്ട കഴുത്തു ഞെരിച്ചതും,,,,,,
ആരുമറിയാതെ എന്റെ ഉള്ളുപിടഞ്ഞതും,,,,,,
എന്തിനും,,,,,,നീ മാത്രം സാക്ഷി,,,,,,,,,,
രാത്രിമഴാ ,,,നീ എന്‍ മൌനത്തിന്‍ ,,,മൂകസാക്ഷി,,,,

1 comment:

  1. നിന്നെ അറിയുന്നവരില്‍ നിന്ന് അകന്നു പോകാന്‍ നിനക്ക് ആകില്ല.... വിടാന്‍ ഏട്ടനും.... !!! യാത്രകള്‍ അനന്തതയിലേക്കെന്നു വരുകില്‍... അവിടെ നൊമ്പരങ്ങളെ യാത്രയാക്കുക... :)

    ReplyDelete