ഇന്നു ഞാന്‍ ഞെട്ടി ഉണര്‍ന്നത്,,,,,,,,,എന്റെ കോളേജ് കിനാവ് കണ്ടുകൊണ്ടായിരുന്നു,,,,,,,,
എങ്ങും ആള്‍കൂട്ടം,,,,,,ഭയന്ന് വിറങ്ങലിച്ച് നില്ക്കുന്ന കുട്ടികള്‍ ,,,,,,,,,,,,, ഉള്ളില്‍ കശാപ്പ് ചെയ്യുകയാണെന്ന ഭാവത്തോടെ നെഞ്ചില്‍ കൈ വച്ച് പേടിയോടെ മുഖാമുഖം നോക്കുന്നു,,,,,,,,കൂട്ടത്തില്‍ നിന്നു മാറി,,,,,,,,
കൂട്ടം തെറ്റിയ ആട്ടിന്‍ കുട്ടിയെപ്പോലെ ഞാന്‍,,,,,,,,എങ്ങും ശ്മശാന മൂകത,,,,,,,,
എന്താണെന്നോ,,,,,,,,,,,,,?
അറിയണ്ടേ?
ഇന്നാണ് ഞങ്ങളുടെ ഹൃദയം കീറി അറിവ് പുറത്തേക്ക് കൊണ്ടു വരുവാന്‍ കുറെ പ്രഭുലന്മാര്‍ വന്നത്,,,,,,,,
ഇന്നു ഞങ്ങള്‍ക്ക് വൈവാ ആണ്,,,,,,,,,,,പരീക്ഷപ്പനി,,,,,,, എങ്ങും പരന്നു തുടങ്ങി,,,,,,,,,
സൂക്ഷിക്കുകാ,,,,,,,,,,തട്ടിപ്പോകാതെ ,,,,,,,,,,,
Subscribe to:
Post Comments (Atom)

സൂക്ഷിക്കുകാ,,,,,,,,,,തട്ടിപ്പോകാതെ ,,,,,,,,,,,
ReplyDelete