Monday, October 5, 2009

എന്‍റെ കൂട്ടുകാരന്‍,,,,,,,,,,,,,,

നിന്നെ കുറിചോര്‍ക്കുവാന്‍,,,,,,,,,,,,,,മിഴിനീരില്‍ ചാലിച്ച ഇത്തിരി ഓര്‍മ്മകള്‍,,,,,,,,,,,,,,,,,,,,,,
മഴ നനഞ്ഞ കിനാവും ചിതലരിച്ച ചിന്തകളും,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
അന്ന്,,,,വിരിമര്‍വില്‍ മറഞ്ഞു നിന്ന് ,,,,,, മൌനം കോണ്ട് പൂമാല ചാര്‍ത്തി,,,,,,,,,,,
നിന്നിലേക്ക്‌ ഒഴുകി ഒഴുകി എത്തിയ കാളിന്ദി,,,,,,,,,,,,,,,,,,,,,,,
ഇന്ന് ,,,,,,,,,,,,,,,,ഒരു മണ്ണ് ചെരാതിന്റെ വെട്ടമായി,,,,,,,
തൂമഞ്ഞിനിടയില്‍,,,,,,,,ആ തണുത്ത കാറ്റില്‍ ,,,,,,,,,,,,,,,,കുരുങ്ങിക്കിടക്കുന്ന ,,,,കുഞ്ഞിളം തൂവല്‍ ,,,,,,,,,
ഇരുള്‍ മൂടിയ നിന്റെ ചിത്തം,,,,,,,,,അലങ്കരിച്ചവള്‍,,,,,,,,നിന്റെ ഗദ്ഗദം കോണ്ട് കവിത രചിച്ചവള്‍,,,,,,,,,
ഒടുവില്‍ നിന്‍റെ ചോര കൊണ്ട് ചിത്രം വരച്ചവള്‍,,,,,,,,,,ഇവള്‍ ,,,,,,,,,,,,,നിന്‍റെ കൂട്ടുകാരി,,,,,,,,,,,

2 comments:

  1. പ്രതിഷേധമാകാം……….
    കൈപ്പിടിയില് ഒതുങാതെപോയ ജീവിതത്തോട്……..
    നിഴല്പ്പാട് വീണ്
    അസ്വസ്തമായ സ്വപ്നങളോട്…….
    നിശബ്ധ പ്രണയങ്ങളോട്…...
    നന്ദി…….
    ഒരു ചെമ്പനീര് പൂവിതള് എനിക്കായി കരുതിവച്ച
    വസന്തകാലത്തിന്….
    പെയ്തൊഴിയാത്ത മഴമേഘങ്ങള്ക്ക്…….
    പറയാന് ബാക്കിവചേച്ചും
    പോയ ഇന്നലെകള്ക്ക്…….
    ഹൃദയത്തില്....
    സ്നേഹത്തിന്റെ കയ്യൊപ്പ് കോറിയിട്ട
    പ്രിയ കൂട്ടുകാരിക്ക്……….

    ReplyDelete
  2. pradishedham mounamaanu,,,,,
    ente mounam,,,,,,,,,
    njan parayaathey ,,,,,
    njan poorthiyaakkaathey,,,,,
    baakkivacha apoornachithram,,,,,,
    ente thoolika kond njan rachichath ninneyayirunnuuuuuuu,,,,,,,,,,,,,,,,,
    ellam apoornam,,,,,,,,,,ellam,,,,,,

    ReplyDelete